‘എന്റെയും പേര് വീണയാണ്, മാംസം പച്ചയാണ്’; സൈബർ ആക്രമണത്തിൽ റിയാസിനോട് വീണാ നായർ

തിരുവനന്തപുരം∙ തനിക്കെതിരായ അശ്ലീല സൈബർ ആക്രമണം അവസാനിപ്പിക്കണമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസിനോട് യൂത്ത് കോൺഗ്രസ് നേതാവ് വീണാ എസ്.നായർ. ‘എന്റെയും പേര് വീണയാണ്.. എന്റെയും മാംസം പച്ചയാണ്. ഡിവൈഎഫ്ഐ നടത്തുന്ന അശ്ലീല സൈബർ. Veena S Nair, PA Muhammad Riyas, Cyber attack, Manorama News, Manorama Online News, Malayala Manorama

തിരുവനന്തപുരം∙ തനിക്കെതിരായ അശ്ലീല സൈബർ ആക്രമണം അവസാനിപ്പിക്കണമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസിനോട് യൂത്ത് കോൺഗ്രസ് നേതാവ് വീണാ എസ്.നായർ. ‘എന്റെയും പേര് വീണയാണ്.. എന്റെയും മാംസം പച്ചയാണ്. ഡിവൈഎഫ്ഐ നടത്തുന്ന അശ്ലീല സൈബർ ആക്രമണം അവസാനിപ്പിക്കുക.’ എന്നാണ് റിയാസിനെ ടാഗ് ചെയ്ത് വീണ ഫെയ്സ്ബുക്കിൽ കുറിച്ചത്.
കെപിസിസി ആസ്ഥാനം ആക്രമിച്ചതിൽ പ്രതിഷേധിച്ച് സിപിഎം പതാക കത്തിച്ചതിന് പിന്നാലെയാണ് വീണാ എസ്.നായര്‍ക്കെതിരെ വ്യാപക സൈബര്‍ ആക്രമണം ഉണ്ടായത്.
കഴിഞ്ഞ ദിവസം, വിവാഹവാർഷിക ദിനത്തിൽ ‘നിലവിട്ട അസംബന്ധ പ്രചാരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കുന്ന വേദനയെ വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയ്യപ്പെട്ടവള്‍' എന്ന് തന്റെ ഭാര്യ വീണാ വിജയനെക്കുറിച്ച് മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. ഇതു സൂചിപ്പിച്ചുകൊണ്ടാണ് വീണാ നായരുടെ അഭ്യർഥന.
English Summary: Congress leader Veena S Nair On left cyber attack, Questions towards PA Muhammad Riyas