കോഴിക്കോട്∙ കെഎസ്ആർടിസി ബസ് ഓവുചാലിൽ കുടുങ്ങി. തിരുവമ്പാടിയിൽ നിന്നും എറണാകുളത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് കൊടുവള്ളി KSRTC bus,KSRTC, Kozhikode, Kozhikode News, Koduvally,Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayala Manorama News, Malayalam Latest News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ തിരുവമ്പാടിയിൽ നിന്നും എറണാകുളത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ഓവുചാലിൽ കുടുങ്ങി. കൊടുവള്ളി കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഓവുചാലിൽ പെട്ടത്. ദേശീയ പാത നവീകരണത്തിന്റെ ഭാഗമായി ഓവുചാൽ വൃത്തിയാക്കൽ കൊടുവള്ളിയിൽ പുരോഗമിക്കുകയാണ്.

കൊടുവള്ളിയിൽ ഓവുചാലിൽ കുടുങ്ങിയ ബസ്

കൊടുവള്ളി ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ഓടയിലാണ് കോഴിക്കോട് ഡിപ്പോയിലെ ബസ് കുടുങ്ങിയത്. താമരശ്ശേരി ഡിപ്പോയിൽ നിന്നെത്തിയ റിക്കവറി വിഭാഗം ഒന്നര മണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിൽ ബസ് പുറത്തെത്തിച്ചു. ഓടയിൽ കല്ലിട്ട് ബസിന്റ പിൻ ഭാഗം ഉയർത്തിയാണ് പുറത്തേക്ക് നീക്കിയത്.

ADVERTISEMENT

English Summary: KSRTC bus stranded into drain in Kozhikode