കോഴിക്കോട്∙ ഫറോക്ക് പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് മർദനത്തിൽ ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാറിന് ....Police station Kozhikode, Police station Kozhikode news, Manorama Online, Malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ഫറോക്ക് പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് മർദനത്തിൽ ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാറിന് പരുക്കേറ്റു. സിപിഎം അക്രമങ്ങളിൽ പ്രതിഷേധിച്ച് ഫാറൂക്ക് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷം ഉടലെടുത്തത്.

പന്തീരാങ്കാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പ്രവീൺ കുമാറിനെ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിൻ ഹാജി, കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ് എന്നിവർ സന്ദർശിച്ചു. തിങ്കളാഴ്‌ച  എല്ലിന് ശസ്ത്രക്രിയ നടത്തും.

ADVERTISEMENT

English Summary: DCC president injured in Kozhikode march