ന്യൂഡല്‍ഹി∙ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,781 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 18 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,873 ആയി ഉയർന്നു. നിലവിൽ India covid, Covid updates, Covid death, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി∙ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,781 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 18 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,873 ആയി ഉയർന്നു. നിലവിൽ 76,700 പേരാണ് ചികിത്സയിൽ ഉള്ളത്. 8,537 പേർ രോഗമുക്തരായി. ഇതോടെ രാജ്യത്ത് കോവിഡ് മുക്തരായവരുടെ എണ്ണം 4,27,07,900 ആയി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.32‌% ആയി ഉയർന്നു. അതേസമയം രോഗമുക്തി നിരക്ക് 98.61% ആണ്.

ADVERTISEMENT

English Summary: Covid-19 fourth wave threat: India logs 12,781 new infections, positivity rate rises to 4.32%