സംസ്ഥാനത്ത് 3890 പേര്‍ക്കു കൂടി കോവിഡ്; 7 മരണം
തിരുവനന്തപുരം∙ സംസ്ഥാനത്ത് പുതിയതായി 3890 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 66,12,607 ആയി. 7 മരണം കൂടി കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. 3172 പേർ കൂടി രോഗമുക്തി നേടിയതോടെ...Covid 19, Coronavirus, manorama news

തിരുവനന്തപുരം∙ സംസ്ഥാനത്ത് പുതിയതായി 3890 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 66,12,607 ആയി. 7 മരണം കൂടി കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. 3172 പേർ കൂടി രോഗമുക്തി നേടിയതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരായവരുടെ എണ്ണം 65,16,772 ആയി.
25,044 പേരാണ് സംസ്ഥാനത്ത് രോഗബാധിതരയായി ചികിത്സയിലുള്ളത്. 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ടു ചെയ്തത് എറണാകുളം ജില്ലയിലാണ്– 914 കേസുകൾ. തൊട്ടുപിന്നിലുള്ള തിരുവനന്തപുരത്ത് 814 കേസുകളും റിപ്പോർട്ടു ചെയ്തു.
English Summary: Covid Updates from Kerala