കോഴിക്കോട്∙ ചിറളയം കോവിലകം മോഹൻ രാജ (92) കോഴിക്കോട്ടു വച്ച് അന്തരിച്ചു. പന്തളം രാജകുടുംബാംഗം പന്തളം കൊച്ചു കൊട്ടാരത്തിൽ പരേതയായ മംഗല തമ്പുരാട്ടി ഭാര്യയാണ്. തലപ്പിള്ളി... Mohan Raja, Kozhikode

കോഴിക്കോട്∙ ചിറളയം കോവിലകം മോഹൻ രാജ (92) കോഴിക്കോട്ടു വച്ച് അന്തരിച്ചു. പന്തളം രാജകുടുംബാംഗം പന്തളം കൊച്ചു കൊട്ടാരത്തിൽ പരേതയായ മംഗല തമ്പുരാട്ടി ഭാര്യയാണ്. തലപ്പിള്ളി... Mohan Raja, Kozhikode

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ചിറളയം കോവിലകം മോഹൻ രാജ (92) കോഴിക്കോട്ടു വച്ച് അന്തരിച്ചു. പന്തളം രാജകുടുംബാംഗം പന്തളം കൊച്ചു കൊട്ടാരത്തിൽ പരേതയായ മംഗല തമ്പുരാട്ടി ഭാര്യയാണ്. തലപ്പിള്ളി സ്വരൂപം കക്കാട് കാരണവപ്പാടായിരുന്നു.

മദ്രാസിൽ സ്വകാര്യ കമ്പനിയിൽ എൻജിനീയർ ആയിരുന്ന മോഹൻ രാജയുടെ കവിതകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി മലയാളത്തിലേക്കു  പരിഭാഷപ്പെടുത്തി പുസ്തകമായി പ്രസിദ്ധീകരിച്ചു. 2017 ലാണ് കക്കാട് കാരണവപ്പാടായി സ്ഥാനം ഏറ്റെടുത്തത്. കക്കാട് മഹാ ഗണപതി ക്ഷേത്രത്തിന്റെ ഊരാളൻ കൂടിയാണ് കാരണവപ്പാട്.

ADVERTISEMENT

കുന്നംകുളം കക്കാട്ടു മണപ്പാട്ട് പൊതു ദർശനത്തിനു വച്ചതിനു ശേഷം സംസ്കാരം നാളെ (26) രാവിലെ 9.30ന് പാറമേക്കാവ് ശ്മശാനത്തിൽ നടക്കും. മക്കൾ: പരേതയായ ഇന്ദിര വർമ, പത്മിനി വർമ. മരുമക്കൾ: സുരേന്ദ്രവർമ, കൃഷ്ണകുമാർ വർമ (ഉണ്ണി).

English Summary: Chiralayam Kovilakam Mohan Raja passes away