പത്തനംതിട്ട∙ പന്തളം കൊട്ടാരം വലിയ തമ്പുരാൻ കൈപ്പുഴ ലക്ഷ്മീ വിലാസം കൊട്ടാരത്തിൽ തിരുവോണം തിരുനാൾ അഡ്വ. രാജരാജ വർമ (98) അന്തരിച്ചു. ജൂൺ 22ന് അന്തരിച്ച മുൻ വലിയ തമ്പുരാന്റെ സഹോദരനായിരുന്നു. പാലക്കാട് മണ്ണാർക്കാട്ടായിരുന്നു താമസം. വാർധക്യ | Pandalam dynasty | Thiruvonam Naal Raja Raja Varma | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ പന്തളം കൊട്ടാരം വലിയ തമ്പുരാൻ കൈപ്പുഴ ലക്ഷ്മി വിലാസം കൊട്ടാരത്തിൽ തിരുവോണം തിരുനാൾ അഡ്വ. രാജരാജ വർമ (98) അന്തരിച്ചു. ജൂൺ 22ന് അന്തരിച്ച മുൻ വലിയ തമ്പുരാന്റെ സഹോദരനായിരുന്നു. പാലക്കാട് മണ്ണാർക്കാട്ടായിരുന്നു താമസം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച രണ്ടു മണിക്ക് പാമ്പാടി തിരുവില്വാമല ഐവർമഠത്തിൽ.

കുമ്മനം കരുവേലിൽ ഇല്ലത്ത് ദേവദത്തൻ നമ്പൂതിരിയുടെയും പന്തളം കൈപ്പുഴ ലക്ഷ്മി വിലാസം കൊട്ടാരത്തിൽ പൂയം തിരുനാൾ മംഗല തമ്പുരാട്ടിയുടെയും മകനായി 1924 നവംബർ 4-ാം തീയതിയാണ് ജനനം. സിആർ കാവാലം ചാലയിൽ കുടുംബാംഗം ഗൗരി വർമയാണ് ഭാര്യ. മക്കൾ: രവീന്ദ്രനാഥ് രാജവർമ, രാജലക്ഷ്മി നന്ദ ഗോപാൽ, സുരേന്ദ്രനാഥ് രാജവർമ, അംബിക രവീന്ദ്രൻ. മരുമക്കൾ: ഗിരിജ രവീന്ദ്രനാഥ്, നന്ദ ഗോപാൽ, സുധാ സുരേന്ദ്രനാഥ്, രവീന്ദ്രൻ രാമചന്ദ്രൻ.

ADVERTISEMENT

English Summary: Thiruvonam Thirunal Raja Raja Varma passed away