ന്യൂഡൽഹി∙ നാസ പുറത്തിവിട്ട് ജെയിംസ് വെബ് ടെലസ്കോപ്പിൽനിന്നുള്ള ദൃശ്യം പങ്കുവച്ച കേന്ദ്രധനമന്ത്രി നിർമല സീതാരാമനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പി.ചിദംബരം. ധനമന്ത്രി തന്റെയും തന്റെ സാമ്പത്തിക ഉപദേഷ്ടാക്കളുടെ.ും കഴിവിലുള്ള വിശ്വാസം നഷ്ടപ്പെട്ടതോടെ ഇപ്പോൾ...P Chidambaram's Dig At Nirmala Sitharaman | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ നാസ പുറത്തിവിട്ട് ജെയിംസ് വെബ് ടെലസ്കോപ്പിൽനിന്നുള്ള ദൃശ്യം പങ്കുവച്ച കേന്ദ്രധനമന്ത്രി നിർമല സീതാരാമനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പി.ചിദംബരം. ധനമന്ത്രി തന്റെയും തന്റെ സാമ്പത്തിക ഉപദേഷ്ടാക്കളുടെയും കഴിവിലുള്ള വിശ്വാസം നഷ്ടപ്പെട്ടതോടെ ഇപ്പോൾ സമ്പദ്‌വ്യവസ്ഥയുടെ രക്ഷയ്ക്കായി ഗ്രഹങ്ങളെ കൂട്ടുപിടിച്ചിരിക്കുകയാണെന്നാണ് ചിദംബരം പരിഹസിച്ചത്. 

‘പണപ്പെരുപ്പം 7.01 ശതമാനവും തൊഴിലില്ലായ്മ 7.8 ശതമാനവും എത്തിയ ദിവസം ധനമന്ത്രി വ്യാഴത്തിന്റെയും പ്ലൂട്ടോയുടെയും യുറാനസിന്റെയും ചിത്രങ്ങൾ ട്വീറ്റ് ചെയ്തതിൽ ഞങ്ങൾക്ക് അദ്ഭുതമില്ല. മന്ത്രിക്ക് അവരിലും അവരുടെ സാമ്പത്തിക ഉപദേഷ്ടാക്കളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതോടെ ഇപ്പോൾ സമ്പദ്‌വ്യവസ്ഥയുടെ രക്ഷയ്ക്കായി ഗ്രഹങ്ങളെ കൂട്ടുപിടിക്കുകയാണ് ’–ജെയിംസ് വെബ് ടെലസ്കോപ് പകർത്തിയ പുതിയ ചിത്രങ്ങൾ നാസ പുറത്തുവിട്ടത് നിർമല സീതാരാമൻ റിട്വീറ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയാണ് ചിദംബരത്തിന്റെ പരാമർശം. 

ADVERTISEMENT

പുതിയൊരും സാമ്പത്തിക ജ്യോത്സനേക്കൂടി ധനമന്ത്രി നിയമിക്കട്ടെ എന്നും ചിദംബരം പരിഹസിച്ചു. ധനമന്ത്രിക്ക് ഇപ്പോൾ സമ്പദ്‌വ്യവസ്ഥയേക്കാൾ താൽപര്യം പ്ലൂട്ടോയിലും യുറാനസിലുമാണെന്ന് കോൺഗ്രസ് ഇന്നലെ പറഞ്ഞിരുന്നു. 

English Summary :Appoint "Chief Economic Astrologer": P Chidambaram's Dig At N Sitharaman

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT