തിരുവനന്തപുരം ∙ കേരളാ ബാങ്ക് രൂപീകരണത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ‘ബി ദ നമ്പർ വൺ’ ക്യാംപെയ്നിന്റെ ഭാഗമായി Kerala Bank, Kerala Bank Minister’s Trophy, Thiruvananthapuram, Thiruvananthapuram News, Kerala News, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേരളാ ബാങ്ക് രൂപീകരണത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ‘ബി ദ നമ്പർ വൺ’ ക്യാംപെയ്നിന്റെ ഭാഗമായി മിനിസ്റ്റേഴ്സ് ട്രോഫി ജേതാക്കളെ പ്രഖ്യാപിച്ചു. മികച്ച റീജനൽ ഓഫിസ് –കോഴിക്കോട് (മിനിസ്റ്റേഴ്സ് ട്രോഫിയും ഫലകവും), മികച്ച ക്രെഡിറ്റ് പ്രോസസിങ് സെന്റർ – കോഴിക്കോട് (ട്രോഫി, 3 ലക്ഷം രൂപ), മികച്ച ശാഖ– കൊയിലാണ്ടി, കേണിച്ചിറ (ട്രോഫി, 2 ലക്ഷം രൂപ– പങ്കിട്ടു നൽകും)

2020–21 വർഷത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലുള്ള എക്സലൻസ് അവാർഡും പ്രഖ്യാപിച്ചു. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിൽ കതിരൂർ ബാങ്ക് ഒന്നാം സ്ഥാനം നേടി. അർബൻ ബാങ്ക് വിഭാഗത്തിൽ ഒറ്റപ്പാലം കോ–ഓപ്പറേറ്റിവ് അർബൻ ബാങ്കിനാണ് ഒന്നാം സ്ഥാനം. ജില്ലാതലത്തിലുള്ള അവാർഡുകളും പ്രഖ്യാപിച്ചു. 22നു കോവളത്തു സമ്മാനിക്കുമെന്നു മന്ത്രി വി.എൻ.വാസവൻ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ എന്നിവർ അറിയിച്ചു.

ADVERTISEMENT

English Summary: Kerala Bank Minister’s Trophy declared

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT