എന്തിന് പുറത്താക്കി?; കോൺഗ്രസിന്റേതു വൈകി വന്ന വിവേകം: സ്റ്റീഫന്‍ ജോര്‍ജ്
കോട്ടയം∙ വിട്ടുപോയ ഘടകകക്ഷികളെ തിരിച്ചുകൊണ്ടുവരണമെന്ന ചിന്തന്‍ശിബിരത്തിലെ കോണ്‍ഗ്രസ് പ്രമേയം വൈകി വന്ന വിവേകമെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് സ്റ്റീഫന്‍ ജോര്‍ജ്. എന്തിനു പുറത്താക്കി എന്നാണ് ആദ്യം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യേണ്ടത്. കെപിസിസി പ്രസിഡന്റിന്റേത് Stephen George, Chintan shivir, KPCC, Keral Congress, Manorama News

കോട്ടയം∙ വിട്ടുപോയ ഘടകകക്ഷികളെ തിരിച്ചുകൊണ്ടുവരണമെന്ന ചിന്തന്‍ശിബിരത്തിലെ കോണ്‍ഗ്രസ് പ്രമേയം വൈകി വന്ന വിവേകമെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് സ്റ്റീഫന്‍ ജോര്‍ജ്. എന്തിനു പുറത്താക്കി എന്നാണ് ആദ്യം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യേണ്ടത്. കെപിസിസി പ്രസിഡന്റിന്റേത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.
യുഡിഎഫ് വിട്ടവരെ തിരിച്ചെത്തിക്കണമെന്നു ചിന്തൻ ശിബിരം ആവശ്യപ്പെട്ടിരുന്നു. കേരള കോൺഗ്രസ്, എൽജെഡി എന്നിവരുടെ പേര് പരാമർശിക്കാതെയാണ് പ്രമേയം. എന്നാൽ യുഡിഎഫിലേക്ക് തിരിച്ചുപോകേണ്ട സാഹചര്യമില്ലെന്ന് എൽജെഡിയും കേരള കോൺഗ്രസ് എമ്മും വ്യക്തമാക്കി. തിരിച്ചുകൊണ്ടുവരണമെന്ന തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് കേരള കോൺഗ്രസ് (എം) നേതാവ് ജോസ് ടോം അറിയിച്ചു.
English Summary: Stephen George reaction on Chintan shivir decisions