കോവിന്ദ് മടങ്ങുന്നത് ബിജെപി അജന്‍ഡകള്‍ പൂര്‍ത്തീകരിച്ച്: വിമർശിച്ച് മെഹബൂബ
ശ്രീനഗർ∙ സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഭരണഘടനയെ ചവിട്ടി മെതിച്ചെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. കശ്മീരിന്‍റെ ഭരണഘടനാപദവി, പൗരത്വ ഭേദഗതി തുടങ്ങിയവയിലാണ് മെഹബൂബയുടെ വിമര്‍ശനം. ബിജെപിയുടെ രാഷ്ട്രീയ അജന്‍ഡകള്‍ പൂര്‍ത്തീകരിച്ചാണ് മടങ്ങുന്നതെന്നും അവർ ട്വീറ്റ് ചെയ്തു. Mehbooba Mufti, Ram Nath Kovind, BJP, Manorama News

ശ്രീനഗർ∙ സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഭരണഘടനയെ ചവിട്ടി മെതിച്ചെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. കശ്മീരിന്‍റെ ഭരണഘടനാപദവി, പൗരത്വ ഭേദഗതി തുടങ്ങിയവയിലാണ് മെഹബൂബയുടെ വിമര്‍ശനം. ബിജെപിയുടെ രാഷ്ട്രീയ അജന്‍ഡകള്‍ പൂര്‍ത്തീകരിച്ചാണ് കോവിന്ദ് മടങ്ങുന്നതെന്നും അവർ ട്വീറ്റ് ചെയ്തു.
അതേസമയം, മുഫ്തിയുടെ പ്രസ്താവനയ്ക്കെതിരെ മുതിർന്ന ബിജെപി നേതാവും ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രിയുമായ നിർമൽ സിങ് രംഗത്തെത്തി. റാംനാഥ് കോവിന്ദിനെ ആക്രമിച്ചതിലൂടെ ദലിത് വിഭാഗത്തെയാണ് മുഫ്തി അപമാനിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. മുഫ്തി നിലപാട് മറന്ന് തരംതാഴ്ന്ന രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. രാജ്യത്തെ പരമോന്നത പദവിയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
English Summary: Helped fulfill BJP's political agenda at cost of Constitution: Mehbooba Mufti slams Ram Nath Kovind