സിപിഎം–ഡിവൈഎഫ്ഐ സംഘര്‍ഷം: 2 ഡിവൈഎഫ്ഐ നേതാക്കൾക്ക് സസ്പെൻഷൻ
തിരുവനന്തപുരം∙ വട്ടിയൂര്‍ക്കാവിലെ സിപിഎം–ഡിവൈഎഫ്ഐ സംഘര്‍ഷത്തില്‍ നടപടി. രണ്ട് ഡിവൈഎഫ്ഐ നേതാക്കളെ സിപിഎം ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. രാജീവ്, നിയാസ് എന്നിവർക്കെതിരെയാണ് നടപടി. പാര്‍ട്ടി കമ്മിഷന്‍ പ്രശ്നം അന്വേഷിക്കാനും തീരുമാനമായി. CPM, DYFI, Suspension, Manorama News

തിരുവനന്തപുരം∙ വട്ടിയൂര്‍ക്കാവിലെ സിപിഎം–ഡിവൈഎഫ്ഐ സംഘര്‍ഷത്തില്‍ നടപടി. രണ്ട് ഡിവൈഎഫ്ഐ നേതാക്കളെ സിപിഎം ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. രാജീവ്, നിയാസ് എന്നിവർക്കെതിരെയാണ് നടപടി. പാര്‍ട്ടി കമ്മിഷന്‍ പ്രശ്നം അന്വേഷിക്കാനും തീരുമാനമായി.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആക്രമണം. വട്ടിയൂർക്കാവിലെ സിപിഎമ്മിന്റെ ബ്രാഞ്ച് ഓഫിസ് ആണ് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ തല്ലിത്തകർത്തത്. ഓഫിസിലുണ്ടായിരുന്ന കസേരകൾ അടക്കമുള്ളവ അടിച്ചുതകർത്തു. ആക്രമണ സമയത്ത് ഓഫിസുണ്ടായിരുന്ന രണ്ട് സിപിഎം പ്രവർത്തകർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് വട്ടിയൂർക്കാവ് ലോക്കൽ കമ്മറ്റി യോഗം ചേർന്ന് നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചത്.
English Summary: Two DYFI leaders suspended over Vattiyoorkavu CPM office attack