പാലക്കാട്∙ ബജി മുളകുകൾക്കിടയിൽ ട്രെയിന്‍ മാര്‍ഗം ഒളിപ്പിച്ച് കടത്തിയ ഏഴര ലക്ഷം രൂപയുടെ മാരക ലഹരിയായ ഒപിയം (കറപ്പ്) പിടികൂടി. 75 ഗ്രാം കറപ്പുമായി 75 gm of opium seized, inter-State peddler held, Palakkad, Palakkad News, Crime News, Crime Kerala, opium, Crime Kerala, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ട്രെയിനിൽ ബജി മുളകുകൾക്കിടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏഴര ലക്ഷം രൂപയുടെ കറപ്പ് (ഓപ്പിയം) പിടികൂടി. ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും എക്സൈസും ചേർന്ന് പാലക്കാട്ട് ഒലവക്കോട് റെയിൽ‌വേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് രാജസ്ഥാൻ സ്വദേശി നരൂർ റാമിനെ പിടികൂടിയത്. പരിശോധന ഒഴിവാക്കാൻ സെക്കൻഡ് എസി കംപാര്‍ട്ട്മെന്റിലായിരുന്നു രാജസ്ഥാനിൽ നിന്നു കോയമ്പത്തൂരിലേക്കുള്ള നരൂർ റാമിന്റെ യാത്ര.

കോയമ്പത്തൂരില്‍ മരപ്പണിക്കാരനായ നരൂര്‍ റാം കൂടെ ജോലി ചെയ്യുന്നയാളിന്റെ നിര്‍ദേശമനുസരിച്ചാണ് കറപ്പ് കടത്തിയതെന്നും മുളകുബജിക്കൊപ്പം ലഹരി കൂട്ടി മുറുക്കാനാണ് ഇതെന്നും പറഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു. ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സിന്റെ പരിശോധന കണ്ടതോടെ ട്രെയിനിൽനിന്ന് ഇറങ്ങി ധൃതിയിൽ നടന്നുപോയ ഇയാളെക്കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ‌ഇയാൾ മുൻപും ഇതുപോലെ ലഹരി കടത്തിയിട്ടുണ്ടോയെന്ന് എക്സൈസ് അന്വേഷിക്കും.

ADVERTISEMENT

English Summary: opium seized; inter-State peddler held in Palakkad