ആറന്മുള വള്ളസദ്യയ്ക്ക് പോയ വള്ളം ഒഴുക്കില്‍പെട്ട് മറിഞ്ഞു
ചെങ്ങന്നൂർ∙ ആറന്മുള വള്ളസദ്യയ്ക്ക് പോയ കോടിയാട്ടുകര പള്ളിയോടം പമ്പയാറ്റില്‍ ഒഴുക്കില്‍പെട്ട് മറിഞ്ഞു. പള്ളിയോടത്തിലെ പത്തുപേരും നീന്തിക്കയറി രക്ഷപ്പെട്ടു. വള്ളസദ്യക്കായി ബോട്ടില്‍ കെട്ടിവലിച്ച് കൊണ്ടുവന്ന പള്ളിയോടമാണ് മറിഞ്ഞത്....Pambayar, Aranmula Sadhya, Manorama News

ചെങ്ങന്നൂർ∙ ആറന്മുള വള്ളസദ്യയ്ക്ക് പോയ കോടിയാട്ടുകര പള്ളിയോടം പമ്പയാറ്റില്‍ ഒഴുക്കില്‍പെട്ട് മറിഞ്ഞു. പള്ളിയോടത്തിലെ പത്തുപേരും നീന്തിക്കയറി രക്ഷപ്പെട്ടു. വള്ളസദ്യക്കായി ബോട്ടില്‍ കെട്ടിവലിച്ച് കൊണ്ടുവന്ന പള്ളിയോടമാണ് മറിഞ്ഞത്.
പടിഞ്ഞാറൻ ഭാഗത്തുനിന്ന് കിഴക്കൻ ഭാഗത്തേക്കാണ് ഈ പള്ളിയോടം വരേണ്ടത്. ശക്തമായ ഒഴുക്കുള്ളതിനാൽ തുഴഞ്ഞുകൊണ്ട് വരാനാകില്ല. ബോട്ടിൽ കെട്ടിവലിച്ച് കൊണ്ടുവരുന്നതിനിടെ ചെങ്ങന്നൂർ പുത്തൻകാവ് പാലത്തിനു സമീപം അത്തിമുക്കിൽ കയത്തിനു സമീപം മറിയുകയായിരുന്നു. നിലവിൽ പള്ളിയോടത്തിന് കേടുപാടുകളൊന്നുമില്ല, പള്ളിയോടത്തെ കരയ്ക്കടുപ്പിക്കാനുള്ള ശ്രമത്തിലാണ്.
English Summary: Boat capsized in Pambayar