പ്രവാചകവിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങൾ എടുത്ത കേസുകൾ എല്ലാം ഒരുമിച്ചു പരിഗണിക്കാൻ സുപ്രീം കോടതിയുടെ അനുമതി. കേസുകൾ ഒരുമിച്ചു പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ സുപ്രീം കോടതിയെ സമീപിച്ചിരുന്നു....Nupur Sharma, Nupur Sharma, Manorama news, Nupur Sharma Prophet Remark,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പ്രവാചകവിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങൾ എടുത്ത കേസുകൾ എല്ലാം ഒരുമിച്ചു പരിഗണിക്കാൻ സുപ്രീം കോടതിയുടെ അനുമതി. കേസുകൾ ഒരുമിച്ചു പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

നൂപുറിനെതിരായ എല്ലാ കേസുകളും ഡൽഹി പൊലീസിനു കൈമാറാനാണ് സുപ്രീം കോടതിയുടെ നിർദേശം. ജൂലൈ 1ന് ഹർജി പരിഗണിച്ചപ്പോൾ നൂപുർ ശർമയ്ക്കെതിരെ ശക്തമായ വിമർശനമാണ് സുപ്രീം കോടതി നടത്തിയത്. രാജ്യത്തുണ്ടായ അക്രമങ്ങളുടെ ഏക ഉത്തരവാദിത്തം നൂപുറിനാണെന്ന് അന്നു കോടതി വിമർശിച്ചിരുന്നു. 

ADVERTISEMENT

English Summary: Noting Death Threat To Nupur Sharma, Supreme Court Offers Her Relief

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT