സന്താൾ ഗോത്രവർഗത്തിൽ നിന്നാണ് ഇന്ത്യയുടെ 15-ാം രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ വരവ്. ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ആയുധമെടുത്തു പോരാടിയതിന്റെ കഥ പറയാനുണ്ട് ദ്രൗപദിയുടെ പൂർവികർക്ക്. തോക്കും പീരങ്കിയുമായി വന്ന ബ്രിട്ടിഷ് സൈന്യത്തെ അമ്പും വില്ലും കുറുവടിയും കല്ലുംകൊണ്ട് നേരിട്ട പോരാട്ടവീര്യത്തിന്റെ ചരിത്രമാണത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷവേളയിൽ അറിയാം, ആ കഥ വിഷ്വൽ സ്റ്റോറിയിലൂടെ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സന്താൾ ഗോത്രവർഗത്തിൽ നിന്നാണ് ഇന്ത്യയുടെ 15-ാം രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ വരവ്. ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ആയുധമെടുത്തു പോരാടിയതിന്റെ കഥ പറയാനുണ്ട് ദ്രൗപദിയുടെ പൂർവികർക്ക്. തോക്കും പീരങ്കിയുമായി വന്ന ബ്രിട്ടിഷ് സൈന്യത്തെ അമ്പും വില്ലും കുറുവടിയും കല്ലുംകൊണ്ട് നേരിട്ട പോരാട്ടവീര്യത്തിന്റെ ചരിത്രമാണത്. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരമെന്നു നാം പഠിച്ചിട്ടുള്ളത് 1857ലെ പോരാട്ടത്തെക്കുറിച്ചാണ്. എന്നാൽ അതിലും മുൻപേതന്നെ, 1855ൽ ബ്രിട്ടിഷുകാർക്കെതിരെ ഒരു വൻ പോരാട്ടം നടന്നിട്ടുണ്ട്. സ്വന്തം മണ്ണിൽ ജീവിക്കുന്നതിന് ബ്രിട്ടിഷുകാർക്കും ജമീന്ദാർമാർക്കും കരം കൊടുക്കേണ്ടി വന്ന ഒരു ജനതയുടെ പ്രതികരണമായിരുന്നു അത്. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഗോത്ര വിഭാഗമായ സന്താളുകളുടെ ചോരയുടെ മണമുള്ള പോരാട്ടക്കഥ. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷവേളയിൽ അറിയാം, ഇന്ത്യയുടെ സ്വന്തം സന്താൾ വീരന്മാരുടെയും ധീരവനിതകളുടെയും കഥ വിഷ്വൽ സ്റ്റോറിയിലൂടെ..ഒപ്പം അവരുടെ കഥ കേൾക്കുകയും ചെയ്യാം.. താഴെ ക്ലിക്ക് ചെയ്യൂ...
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT