ലണ്ടൻ∙ കോവി‍ഡ് രോഗത്തെയും വകഭേദമായ ഒമിക്രോണിനെയും പ്രതിരോധിക്കുന്നതിനുള്ള വാക്സീന് അംഗീകാരം നൽകി ബ്രിട്ടൻ. യുഎസ് മരുന്നു കമ്പനിയായ മൊഡേണ നിർമിച്ച ബൈവാലന്റ് വാക്സീനാണ് കോവിഡിനെയും വകഭേദങ്ങളെയും ഒരുപോലെ പ്രതിരോധിക്കാൻ ...Britain covid, Britain manorama news, Britain news, Britain Coroan, UK Covid vaccine,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ കോവി‍ഡ് രോഗത്തെയും വകഭേദമായ ഒമിക്രോണിനെയും പ്രതിരോധിക്കുന്നതിനുള്ള വാക്സീന് അംഗീകാരം നൽകി ബ്രിട്ടൻ. യുഎസ് മരുന്നു കമ്പനിയായ മൊഡേണ നിർമിച്ച ബൈവാലന്റ് വാക്സീനാണ് കോവിഡിനെയും വകഭേദങ്ങളെയും ഒരുപോലെ പ്രതിരോധിക്കാൻ പര്യാപ്തമാണെന്ന് കണ്ടെത്തി യുകെ മെഡിസിൻ റെഗുലേറ്റർ അംഗീകാരം നേടിയത്.

പ്രായപൂർത്തിയായവർക്ക് ബൂസ്റ്റർ ഡോസായാണ് മൊഡേണയുടെ വാക്സീൻ നൽകുന്നത്. ആദ്യം പടർന്ന കോവിഡിനെയും പിന്നീടുണ്ടായ വകഭേദങ്ങളെയും ശക്തമായി പ്രതിരോധിക്കാൻ വാക്സീന് സാധിക്കുമെന്ന് പരീക്ഷണത്തിൽ കണ്ടെത്തി. വൈറസിനെ പ്രതിരോധിക്കുന്നതിന് ശക്തമായ ആയുധമാണ് ബൈവാലന്റ് വാക്സീനെന്ന് യുകെ മെഡിസിൻ റെഗുലേറ്റർ ചീഫ് എക്സിക്യുട്ടീവ് ജൂൺ റെയ്ൻ പറഞ്ഞു.  

ADVERTISEMENT

 English Summary: Variant-adapted COVID vaccine wins first approval in Britain