അഹമ്മദാബാദ് ∙ ഗുജറാത്തിലെ രാജ്കോട്ടില്‍ വന്‍ വ്യാജപാല്‍ വേട്ട. സള്‍ഫേറ്റ്, ഫോസ്ഫേറ്റ് തുടങ്ങിയ രാസപദാര്‍ഥങ്ങളും കാര്‍ബണേറ്റ് എണ്ണയും ചേര്‍ത്ത് നിര്‍മിച്ച വ്യാജപാലാണു പിടിച്ചെടുത്തത്. വാഹന പരിശോധനയ്ക്കിടെയാണ് 4,000 ലീറ്റര്‍ വ്യാജപാലുമായി - Artificial Milk | Gujarat | Food Adulteration | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ് ∙ ഗുജറാത്തിലെ രാജ്കോട്ടില്‍ വന്‍ വ്യാജപാല്‍ വേട്ട. സള്‍ഫേറ്റ്, ഫോസ്ഫേറ്റ് തുടങ്ങിയ രാസപദാര്‍ഥങ്ങളും കാര്‍ബണേറ്റ് എണ്ണയും ചേര്‍ത്ത് നിര്‍മിച്ച വ്യാജപാലാണു പിടിച്ചെടുത്തത്. വാഹന പരിശോധനയ്ക്കിടെയാണ് 4,000 ലീറ്റര്‍ വ്യാജപാലുമായി ട്രക്ക് പിടിയിലായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നാലു മാസമായി ഇത് വിതരണം ചെയ്യുന്നതായി കണ്ടെത്തി.

വ്യാജപാൽ നിര്‍മാണം നടക്കുന്ന ഫാക്ടറിയെയും വിതരണക്കാരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വിശദമായ അന്വേഷണത്തിനുശേഷം തുടര്‍നടപടിയുണ്ടാകുമെന്ന് രാജ്കോട്ട് ഡിസിപി പ്രവീണ്‍ കുമാര്‍ മീണ പറഞ്ഞു.

ADVERTISEMENT

English Summary: artificial milk seized from Gujarat