കെ സ്വിഫ്റ്റിൽ ഓണം അഡ്വാൻസ്; കെഎസ്ആർടിസിയിൽ ശമ്പളം പോലുമില്ല

തിരുവനന്തപുരം∙ കെഎസ്ആർടിസി കെ സ്വിഫ്റ്റില്‍ ഓണം അഡ്വാന്‍സ് നല്‍കും. 3000 രൂപ സെപ്റ്റംബര്‍ ആദ്യവാരം നല്‍കും. കെ സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാർക്കാണ് ഓണം അഡ്വാൻസ് നൽകാൻ തീരുമാനിച്ചത്.... KSRTC, Onam advace, K Swift, Manorama News

തിരുവനന്തപുരം∙ കെഎസ്ആർടിസി കെ സ്വിഫ്റ്റില്‍ ഓണം അഡ്വാന്‍സ് നല്‍കും. 3000 രൂപ സെപ്റ്റംബര്‍ ആദ്യവാരം നല്‍കും. കെ സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാർക്കാണ് ഓണം അഡ്വാൻസ് നൽകാൻ തീരുമാനിച്ചത്.
എന്നാൽ കെഎസ്ആർടിസിയിലെ 27,000 ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം ഇതുവരെ നല്‍കിയിട്ടില്ല. ജീവനക്കാർക്ക് ഓണം അഡ്വാൻസ് നൽകുന്നതിനെക്കുറിച്ചോ അടുത്ത മാസത്തെ ശമ്പളത്തെക്കുറിച്ചോ ഒരു ധാരണയും സർക്കാർ തലത്തിലുണ്ടായിട്ടില്ല.
ഡ്യൂട്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ചയിലാണ് കെഎസ്ആർടിസി മാനേജ്മെന്റും സർക്കാരും ഇപ്പോൾ മുന്നോട്ടുപോകുന്നത്. തിങ്കളാഴ്ച ചേരാനിരിക്കുന്ന ചർച്ചയിൽ എന്തെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.
English Summary: KSRTC swift declared onam advance for employees