ന്യൂഡൽഹി∙ ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ രാജിവച്ചു. ആത്മാഭിമാനം പണയപ്പെടുത്തില്ലെന്നും കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രചാരണത്തിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ | Anand Sharma | chairman of Steering Committee | Himachal assembly polls | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം മുതിർന്ന നേതാവ് ആനന്ദ് ശർമ രാജിവച്ചു. ആത്മാഭിമാനം പണയപ്പെടുത്തില്ലെന്നും കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രചാരണത്തിൽ പങ്കെടുക്കുമെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കുള്ള കത്തിൽ ആനന്ദ് ശർമ വ്യക്തമാക്കി.

അടുത്തിടെ, ജമ്മു കശ്മീരിലെ പാര്‍ട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനം ഗുലാം നബി ആസാദ് രാജിവച്ചിരുന്നു. നിയമനത്തിനു തൊട്ടുപിന്നാലെയായിരുന്നു ഗുലാം നബിയുടെ രാജി. ജമ്മു കശ്മീര്‍ രാഷ്ട്രീയകാര്യ സമിതിയില്‍നിന്നും ഗുലാം നബി രാജിവച്ചിരുന്നു. 

ADVERTISEMENT

English Summary: Anand Sharma Quits chairman of Steering Committee for Himachal assembly polls