കോഴിക്കോട്∙ ജെൻഡർ ന്യൂട്രൽ വിഷയത്തിൽ മുസ്‌ലിം ലീഗിനെ പിന്തുണച്ച് കോൺഗ്രസ് എംപി കെ.മുരളീധരന്‍. സര്‍ക്കാര്‍ സ്കൂളുകള്‍ കൂടുതല്‍ പരിഷ്കാരങ്ങളിലേക്ക് പോകേണ്ടതില്ല. സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത് | K Muraleedharan | Gender Neutrality | Gender Neutral Uniforms | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ജെൻഡർ ന്യൂട്രൽ വിഷയത്തിൽ മുസ്‌ലിം ലീഗിനെ പിന്തുണച്ച് കോൺഗ്രസ് എംപി കെ.മുരളീധരന്‍. സര്‍ക്കാര്‍ സ്കൂളുകള്‍ കൂടുതല്‍ പരിഷ്കാരങ്ങളിലേക്ക് പോകേണ്ടതില്ല. സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്. ക്ലാസില്‍ കുട്ടികളെ ഇടകലര്‍ത്തി ഇരുത്തിയാല്‍ ലിംഗസമത്വം ആകില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് ആ ഇരിപ്പൊന്നും ഇഷ്ടപ്പെടില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.

സ്കൂളുകളിൽ ആണ്‍കുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നത് അപകടകരമാണെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി.എം.എ.സലാം പറഞ്ഞിരുന്നു. 

ADVERTISEMENT

English Summary: K Muraleedharan on Gender Neutrality

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT