തിരുവനന്തപുരം∙ നഗരസഭയുടെ നേതൃത്വത്തിൽ കിഴക്കേകോട്ടയിൽ നിർമ്മിച്ച കേരളത്തിലെ ഏറ്റവും വലിയ കാൽനട മേൽപ്പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് നടന്നത്. പൊതുമരാമത്ത് മന്ത്രി ഉദ്ഘടനം ചെയ്ത ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയത് പൃഥ്വിരാജായിരുന്നു. നടനൊപ്പമുള്ള ചിത്രം വട്ടിയൂർക്കാവ് എംഎൽഎ വി.കെ പ്രശാന്ത് VK Prasanth, Prithviraj, Facebook, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നഗരസഭയുടെ നേതൃത്വത്തിൽ കിഴക്കേകോട്ടയിൽ നിർമ്മിച്ച കേരളത്തിലെ ഏറ്റവും വലിയ കാൽനട മേൽപ്പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് നടന്നത്. പൊതുമരാമത്ത് മന്ത്രി ഉദ്ഘടനം ചെയ്ത ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയത് പൃഥ്വിരാജായിരുന്നു. നടനൊപ്പമുള്ള ചിത്രം വട്ടിയൂർക്കാവ് എംഎൽഎ വി.കെ പ്രശാന്ത് ഫെയ്സ്ബുക്കിൽ പങ്കിട്ടിരുന്നു. ചിത്രത്തിന് വന്ന ഒരു കമന്റിന് എംഎൽഎ നൽകിയ മറുപടി ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 

'വേറെ ആരെയും കിട്ടിയില്ല' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇദ്ദേഹത്തിന് എന്താണ് കുഴപ്പം എന്നായിരുന്നു എംഎൽഎയുടെ മറുപടി. നിരവധിപ്പേർ പ്രശാന്തിനെയും പൃഥ്വിയെയും പുകഴ്ത്തി രംഗത്തെത്തി. തിരുവനന്തപുരത്ത് ‘കടുവ’ ഇറങ്ങിയെന്നും ചിലർ കുറിച്ചു.

ADVERTISEMENT

ജനിച്ച നാട്ടിൽ വരുമ്പോൾ എല്ലാവർക്കും ഉണ്ടാവുന്ന സന്തോഷമാണ് തനിക്കുമുള്ളതെന്നും ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിച്ച് പരിപാടിക്ക് ക്ഷണിക്കുന്നത്, അതുകൊണ്ട് വന്നു കളയാമെന്ന് കരുതിയാണ് പരുപാടിക്ക് എത്തിയതെന്നും താരം പറഞ്ഞു. പ്രസംഗത്തിനിടെയാണ് മേയർ ആര്യാ രാജേന്ദ്രൻ രാജു ഏട്ടാ എന്ന് വിളിച്ച് പരുപാടിയിലേക്ക് ക്ഷണിച്ച കാര്യം പൃഥ്വിരാജ് പറഞ്ഞത്.

English Summary: VK Prasanth replied to facebook comment.