കെപിസിസി മീഡിയ സെല്ലിന്റെ ചുമതല ദീപ്തി മേരി വര്‍ഗീസിന്
തിരുവനന്തപുരം∙ കെപിസിസി മീഡിയ സെല്ലിന്റെ സംസ്ഥാനതല ചുമതല ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിന് നൽകി. കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ് ചുമതല നൽകിയതെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

തിരുവനന്തപുരം∙ കെപിസിസി മീഡിയ സെല്ലിന്റെ സംസ്ഥാനതല ചുമതല ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിന് നൽകി. കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ് ചുമതല നൽകിയതെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. കൊച്ചി കോർപ്പറേഷനിൽ കൗൺസിലറാണ് ദീപ്തി.
English Summary: Deepthi Mary Varghese is in Charge of KPCC Media Cell