കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ വാച്ചര്‍ മരിച്ചു
തൃശൂർ∙ പാലപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ ആര്‍ആര്‍ടി വാച്ചര്‍ മരിച്ചു. കോഴിക്കോട് മുക്കം കാരമുല കല്‍പ്പൂര്‍ വീട്ടില്‍ ഹുസൈന്‍ (32) ആണ് മരിച്ചത്. വയനാട്ടില്‍ നിന്നെത്തിയ കുങ്കിയാന ദൗത്യ സംഘത്തിലെ അംഗമാണ് ഹുസൈന്‍. പാമ്പു പിടുത്തത്തിൽ പ്രഗൽഭനായിരുന്നു ഹുസൈന്‍ | Elephant Attack | Wild Elephant | Wild Elephant Attack | Thrissur News | Manorama Online

തൃശൂർ∙ പാലപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ ആര്‍ആര്‍ടി വാച്ചര്‍ മരിച്ചു. കോഴിക്കോട് മുക്കം കാരമുല കല്‍പ്പൂര്‍ വീട്ടില്‍ ഹുസൈന്‍ (32) ആണ് മരിച്ചത്. വയനാട്ടില്‍ നിന്നെത്തിയ കുങ്കിയാന ദൗത്യ സംഘത്തിലെ അംഗമാണ് ഹുസൈന്‍. പാമ്പു പിടുത്തത്തിൽ പ്രഗൽഭനായിരുന്നു ഹുസൈന്‍.
സെപ്റ്റംബർ 4ന് കള്ളായി പത്തായപാറക്കുസമീപം ഒറ്റയാന്റെ ആക്രമത്തിലാണ് പരുക്കേറ്റത്. കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാനകളെ തുരത്തുന്നതിനിടെയായിരുന്നു ആക്രമണം. തുമ്പികൈ കൊണ്ടുള്ള അടിയേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു.
English Summary: Man dies in Wild Elephant attack