23നു നടത്താനിരുന്ന പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്റെ പണിമുടക്ക് മാറ്റിവച്ചു
തിരുവനന്തപുരം∙ സെപ്റ്റംബർ 23നു കേരളത്തിലെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടത്താനിരുന്ന സൂചനാ പണിമുടക്ക് മാറ്റിവച്ചു. | petrol pump strike | Strike | petroleum dealers association | Manorama Online

തിരുവനന്തപുരം∙ സെപ്റ്റംബർ 23നു കേരളത്തിലെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടത്താനിരുന്ന സൂചനാ പണിമുടക്ക് മാറ്റിവച്ചു. മന്ത്രി ജി.ആർ.അനിൽ പെട്രോളിയം കമ്പനികളുടെയും പെട്രോളിയം വ്യാപാരി സംഘടനകളുടെയും പ്രതിനിധികളുമായി നടത്തിയ ചർച്ചയിലെ ധാരണ അനുസരിച്ചാണു പണിമുടക്ക് മാറ്റിവച്ചത്.
23നു പെട്രോൾ പമ്പുകൾ അടച്ചിട്ട് പണിമുടക്കുമെന്നാണ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചിരുന്നത്. പമ്പുകള്‍ക്കു മതിയായ ഇന്ധന ലഭ്യത ഉറപ്പുവരുത്തണം, പ്രീമിയം പെട്രോളും ലൂബ്രിക്കന്‍റുകളും അടിച്ചേല്‍പ്പിക്കുന്നത് കമ്പനികള്‍ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണു ഡീലര്‍മാര്‍ ഉന്നയിക്കുന്നത്.
English Summary: Petroleum Dealers Association's Strike postponed