ലക്‌നൗ∙ കൂട്ടുകാരുമായി തർക്കിച്ചതിനു വഴക്കുപറഞ്ഞ അധ്യാപകനെ പത്താം ക്ലാസ് വിദ്യാർഥി വെടിവച്ച് വീഴ്ത്തി. ഉത്തർപ്രദേശിലെ സീതാപുരിലാണ് സംഭവം. അധ്യാപകൻ Uttar Pradesh, Uttar Pradesh News, Crime News, Crime India, 10 Student Shoots Teacher, UP, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്‌നൗ∙ കൂട്ടുകാരുമായി തർക്കിച്ചതിനു വഴക്കുപറഞ്ഞ അധ്യാപകനെ പത്താം ക്ലാസ് വിദ്യാർഥി വെടിവച്ച് വീഴ്ത്തി. ഉത്തർപ്രദേശിലെ സീതാപുരിലാണ് സംഭവം. അധ്യാപകൻ വഴക്കുപറഞ്ഞത് കുട്ടിക്ക് ഇഷ്ടമായില്ലെന്നും പ്രതികാരമായി തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. 

അധ്യാപകനായ രാംസ്വരൂപിന് നേരെ മൂന്നു തവണയാണ് നാടൻതോക്കുകൊണ്ടു വിദ്യാർഥി വെടിവച്ചത്. പിന്നാലെ തോക്കുമായി ഓടിപ്പോയി. ഗുരുതരമായി പരുക്കേറ്റ അധ്യാപകൻ ചികിത്സയിലാണ്. അപകടനില തരണം ചെയ്തെന്നും മികച്ച ചികിത്സയ്ക്ക് ഉടനെ ലക്‌നൗവിലേക്കു മാറ്റുമെന്നും റിപ്പോർട്ടിൽ പറയ‌ുന്നു. 

ADVERTISEMENT

English Summary: Video: Class 10 Student Shoots Teacher Thrice In UP