മലപ്പുറം∙ പെരിന്തൽമണ്ണ ഏലംകുളത്ത് രാഹുല്‍ ഗാന്ധിയെ അപമാനിച്ച് ഡിവൈഎഫ്‌ഐ ബാനര്‍. ‘പൊറോട്ടയല്ല പെരിന്തല്‍മണ്ണയില്‍ കുഴിമന്തിയാണ് ബെസ്റ്റ്’ എന്നാണ് ബാനര്‍. ഏലംകുളം കമ്മിറ്റിയാണ് സിപിഎം ഓഫിസിനു മുന്നില്‍ ബാനര്‍ സ്ഥാപിച്ചത്. ഇത് DYFI, Bharat Jodo yatra, Rahul Gandhi, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ പെരിന്തൽമണ്ണ ഏലംകുളത്ത് രാഹുല്‍ ഗാന്ധിയെ അപമാനിച്ച് ഡിവൈഎഫ്‌ഐ ബാനര്‍. ‘പൊറോട്ടയല്ല പെരിന്തല്‍മണ്ണയില്‍ കുഴിമന്തിയാണ് ബെസ്റ്റ്’ എന്നാണ് ബാനര്‍. ഏലംകുളം കമ്മിറ്റിയാണ് സിപിഎം ഓഫിസിനു മുന്നില്‍ ബാനര്‍ സ്ഥാപിച്ചത്. ഇത് രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ അപമാനിക്കുന്നതാണെന്ന് കെപിസിസി ഉപാധ്യക്ഷൻ വി.ടി. ബൽറാം പറഞ്ഞു. ‘കറുത്ത ബാനറുമായി കമ്മികൾ, തുടുത്ത മനസ്സുമായി ജനങ്ങൾ’ എന്ന കുറിപ്പോടെ ബൽറാം ചിത്രം പങ്കുവച്ചിട്ടുണ്ട്.

നേരത്തെയും സിപിഎം നേതാക്കൾ യാത്രയെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവനകളും പോസ്റ്ററുകളും ഇറക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഡിവൈഎഫ്ഐയുടെ ബോർഡ് പ്രത്യക്ഷപ്പെട്ടത്.

ADVERTISEMENT

English Summary: DYFI banner against Rahul Gandhi's Bharat Jodo Yatra