കണ്ണൂർ ∙ ആയിരങ്ങള്‍ ഇരച്ചെത്തിയ തലശ്ശേരിയുടെ മണ്ണില്‍, കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരി ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയും മറ്റു നേതാക്കളും അന്ത്യാഞ്ജലി അര്‍പ്പിച്ചത്. മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ ആയിരങ്ങള്‍ ഇരച്ചെത്തിയ തലശ്ശേരിയുടെ മണ്ണില്‍, കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരി ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയും മറ്റു നേതാക്കളും അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ കോടിയേരിക്ക് കേരള പൊലീസും ആദരമർപ്പിച്ചു. വിലാപയാത്രയിലുടനീളം അന്ത്യാഞ്ജലി അര്‍പ്പിക്കാൻ വന്‍ ജനാവലിയാണു കാത്തുനിന്നത്.

ADVERTISEMENT

ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് കോടിയേരിയുടെ മൃതദേഹവുമായി വിലാപയാത്ര തലശ്ശേരിയില്‍ എത്തിയത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും കോടിയേരിയുടെ സംസ്കാരം. തിങ്കളാഴ്ച രാവിലെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസിലും പൊതുദര്‍ശനത്തിന് വയ്ക്കും. തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിക്ക് പയ്യാമ്പലത്താണു സംസ്കാരം.

English Summary: Kodiyeri Balakrishnan demise updates