ഓണ്‍ലൈന്‍ ചൂതാട്ട-വാതുവെയ്പ്പ് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കി രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്കും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി∙ ഓണ്‍ലൈന്‍ ചൂതാട്ട, വാതുവെയ്പ്പ് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കി രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്കും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ നിര്‍ദേശം. ചില ഡിജിറ്റല്‍ മാധ്യമങ്ങളും ഒടിടി പ്ലാറ്റ്‌ഫോമുകളും ഓണ്‍ലൈന്‍ വാതുവെയ്പ്പ് സൈറ്റുകളുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

ഓണ്‍ലൈന്‍ ചൂതാട്ടവും വാതുവെയ്പ്പും നിയമവിരുദ്ധമാണെന്ന് മന്ത്രാലയം അറിയിച്ചു. ഇത്തരം പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ മാറിനില്‍ക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി ഉണ്ടാകുമെന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ADVERTISEMENT

English Summary: Centre Issues Warning To Digital Media Firms Against Online Betting Ads