കോഴിക്കോട് ∙ വീടുകളിലേയ്ക്ക് ഗ്യാസ് എത്തിക്കുന്ന ഇന്ത്യന്‍ ഓയില്‍–അദാനി ഗ്രൂപ്പിന്‍റെ പൈപ്പ്‌ ലൈനിൽ ചോര്‍ച്ച. എടവണ്ണ– കൊയിലാണ്ടി സംസ്ഥാനപാതയിലെ ബാലുശേരി കരുമലയിലാണ് സംഭവം. ഒരു മണിക്കൂറിനുള്ളില്‍ വാതക പൈപ്പ്‌ ലൈന്‍ ഉദ്യോഗസ്ഥരെത്തി ചോര്‍ച്ച അടച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോഡ് പണിക്കുവേണ്ടി ഉരുക്കിയ ടാര്‍ വീണ് പൈപ്പ് ഉരുകുകയും വാതകം ചോരുകയുമായിരുന്നു. വാതക ചോര്‍ച്ചയില്‍ ആശങ്കയുണ്ടെന്ന് നാട്ടുകാർ അറിയിച്ചെങ്കിൽ ആശങ്ക വേണ്ടെന്ന് വാതകപൈപ്പ് ലൈന്‍ അധികൃതർ വ്യക്തമാക്കി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തിയിരുന്നു.

ADVERTISEMENT

English Summary: Gas Pipeline Leak at Kozhikode Balussery