തൃശൂർ ∙ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗെയ്ക്ക് അനുകൂലമായി നേതാക്കളിൽ ചിലർ നടത്തുന്ന പരസ്യപ്രസ്താവനയ്ക്കെതിരെ മുതിർന്ന നേതാവും മുൻ സ്പീക്കറുമായ തേറമ്പിൽ രാമകൃഷ്ണൻ. ഔദ്യോഗിക സ്ഥാനാർഥിയായി ആരുമില്ലെന്നു സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും വ്യക്തമാക്കിയിട്ടും ഉത്തരവാദപ്പെട്ട നേതാക്കൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗെയ്ക്ക് അനുകൂലമായി നേതാക്കളിൽ ചിലർ നടത്തുന്ന പരസ്യപ്രസ്താവനയ്ക്കെതിരെ മുതിർന്ന നേതാവും മുൻ സ്പീക്കറുമായ തേറമ്പിൽ രാമകൃഷ്ണൻ. ഔദ്യോഗിക സ്ഥാനാർഥിയായി ആരുമില്ലെന്നു സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും വ്യക്തമാക്കിയിട്ടും ഉത്തരവാദപ്പെട്ട നേതാക്കൾ പരസ്യപ്രസ്താവനകൾ നടത്തുന്നതു നിർഭാഗ്യകരമാണ്.

സ്വയം മാതൃക കാട്ടേണ്ട നേതാക്കൾ പക്ഷംപിടിച്ചു രംഗത്തു വരുന്നതെന്തിനാണ്? സദുദ്ദേശ്യപരമായി നടത്തേണ്ട സൗഹൃദമത്സരത്തെ ദിശമാറ്റി വിടാൻ അനുവദിച്ചുകൂടാ. പരിചയസമ്പന്നരായ പാർട്ടി പ്രവർത്തകർക്കു സ്ഥാനാർഥിയുടെ കഴിവുകൾ വിലയിരുത്തി വോട്ടു ചെയ്യാനറിയാമെന്നും തേറമ്പിൽ പറഞ്ഞു. നേതാക്കൾ ഖർഗെയ്ക്കു പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് പ്രസ്താവനയിറക്കുന്നതിനെ എതിർ സ്ഥാനാർഥിയായ ശശി തരൂർ വിമർശിച്ചിരുന്നു.

ADVERTISEMENT

English Summary: Therambil Ramakrishnan slams congress leaders for openly support Mallikarjun Kharge