‘യുദ്ധം തോറ്റാല്‍ സേനാനായകന്‍ തുടരില്ല; സിപിഎമ്മിനെപോലെ അഴകൊഴമ്പന്‍ വേണ്ട’
വിജയവാഡ ∙ സിപിഐയില്‍ ഡി.രാജയുടെ ജനറല്‍ സെക്രട്ടറി പദവിയെ ലക്ഷ്യമിട്ടു പ്രവര്‍ത്തന റിപ്പോര്‍ട്ട് ചര്‍ച്ചയില്‍ കേരള ഘടകം. യുദ്ധത്തില്‍ പരാജയപ്പെട്ടാല്‍ സേനാനായകന്‍ ആ സ്ഥാനത്തു തുടരില്ലെന്നു മന്ത്രി പി.പ്രസാദ് പറഞ്ഞു. അലസമായ സമീപനമാണു കേന്ദ്രനേതൃത്വത്തിന്റേതെന്നും വിമര്‍ശനം ഉയര്‍ന്നു. ദേശീയതലത്തിൽ

വിജയവാഡ ∙ സിപിഐയില്‍ ഡി.രാജയുടെ ജനറല്‍ സെക്രട്ടറി പദവിയെ ലക്ഷ്യമിട്ടു പ്രവര്‍ത്തന റിപ്പോര്‍ട്ട് ചര്‍ച്ചയില്‍ കേരള ഘടകം. യുദ്ധത്തില്‍ പരാജയപ്പെട്ടാല്‍ സേനാനായകന്‍ ആ സ്ഥാനത്തു തുടരില്ലെന്നു മന്ത്രി പി.പ്രസാദ് പറഞ്ഞു. അലസമായ സമീപനമാണു കേന്ദ്രനേതൃത്വത്തിന്റേതെന്നും വിമര്‍ശനം ഉയര്‍ന്നു. ദേശീയതലത്തിൽ കോൺഗ്രസ് സഖ്യത്തിനു വേണ്ടിയും കേരള ഘടകം ആവശ്യമുയര്‍ത്തി.
രാഷ്ട്രീയ റിപ്പോർട്ട് ചർച്ചയിൽ രാജാജി മാത്യു തോമസാണു കേരള ഘടകത്തിന്റെ നിലപാട് അവതരിപ്പിച്ചത്. സിപിഎമ്മിനെ പോലെ കോൺഗ്രസിനോട് അഴകൊഴമ്പന്‍ സമീപനം പാടില്ല. കോൺഗ്രസില്ലാതെ എങ്ങനെ ബിജെപിയെ പ്രതിരോധിക്കുമെന്നു ചോദ്യമുയര്‍ത്തിയ കേരളം, ബദൽസഖ്യ കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടു.
English Summary: Criticism against D Raja in CPI Party Congress at Vijayawada