പദവിയിലിരുന്ന് പക്ഷം പിടിച്ചത് തെറ്റ്; തരൂർ കേരളത്തിന്റെ അഭിമാനം: പിന്തുണച്ച് എം.കെ. രാഘവൻ
കോഴിക്കോട്∙ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ പദവിയിലിരുന്ന് പക്ഷംപിടിച്ചവരുടെതു തെറ്റായ സന്ദേശമെന്ന് എം.കെ.രാഘവൻ എംപി മനോരമ ന്യൂസിനോട്. തരൂരിനു പ്രവർത്തന പരിചയമില്ലെന്ന വാദം പൊള്ളയാണ്. വി.കെ.കൃഷ്ണ മേനോനു ശേഷം കേരളത്തിന്റെ അഭിമാനമാണ് തരൂർ. കേരളത്തിലെ നേതാക്കൾ പുറമേ എതിർപ്പ് പ്രകടിപ്പിക്കുമ്പോഴും

കോഴിക്കോട്∙ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ പദവിയിലിരുന്ന് പക്ഷംപിടിച്ചവരുടെതു തെറ്റായ സന്ദേശമെന്ന് എം.കെ.രാഘവൻ എംപി മനോരമ ന്യൂസിനോട്. തരൂരിനു പ്രവർത്തന പരിചയമില്ലെന്ന വാദം പൊള്ളയാണ്. വി.കെ.കൃഷ്ണ മേനോനു ശേഷം കേരളത്തിന്റെ അഭിമാനമാണ് തരൂർ. കേരളത്തിലെ നേതാക്കൾ പുറമേ എതിർപ്പ് പ്രകടിപ്പിക്കുമ്പോഴും വോട്ട് തരൂരിനു തന്നെ നൽകുമെന്ന് രാഘവൻ പറഞ്ഞു.
English Summary: MK Raghavan supports Shashi Tharoor for Congress Presidential Election