എം.ആർ.അജിത്കുമാറിന് ക്രമസമാധാന ചുമതല
തിരുവനന്തപുരം∙ എഡിജിപി എം.ആർ.അജിത്കുമാറിന് ക്രമസമാധാന ചുമതല. വിജയ് സാഖറെ ദേശീയ അന്വേഷണ ഏജൻസിയിലേക്ക് (എൻഐഎ) പോകുന്ന ഒഴിവിലാണ് നിയമനം.

നയതന്ത്ര സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന്റെ സുഹൃത്തായ ഇടനിലക്കാരൻ ഷാജ് കിരണുമായുള്ള അജിത് കുമാറിന്റെ ബന്ധം വിവാദമായിരുന്നു. ഇതേത്തടുർന്ന് സർക്കാർ അദ്ദേഹത്തെ വിജിലൻസ് തലപ്പത്തുനിന്ന് മാറ്റിയിരുന്നു.
English Summary: Ajith Kumar appointed as Law and Order ADGP