മേരി വർഗീസ് അന്തരിച്ചു
തിരുവല്ല∙ കൊച്ചിയിൽ പുഷ്പമംഗലം മേരി വർഗീസ് (84) അന്തരിച്ചു. മൃതദേഹം നാളെ 3.30ന് ആലുവ ചാക്കോ ഹോംസിൽ കൊണ്ടുവരും. ശുശ്രൂഷയ്ക്ക് ശേഷം ചെന്നൈയിലേക്കു കൊണ്ടുപോകും. സംസ്കാരം ബുധനാഴ്ച 10ന് ചെട്പെട് ഹാരിങ്ടൺ റോഡ് മാർത്തോമ്മാ പള്ളിയിൽ നടക്കും. ശുശ്രൂഷയ്ക്കു ശേഷം 11.30ന് കിൽപോക് സെമിത്തേരിയിലാണ് സംസ്കാരം.

തിരുവല്ല∙ കൊച്ചിയിൽ പുഷ്പമംഗലം മേരി വർഗീസ് (84) അന്തരിച്ചു. മൃതദേഹം നാളെ 3.30ന് ആലുവ ചാക്കോ ഹോംസിൽ കൊണ്ടുവരും. ശുശ്രൂഷയ്ക്ക് ശേഷം ചെന്നൈയിലേക്കു കൊണ്ടുപോകും. സംസ്കാരം ബുധനാഴ്ച 10ന് ചെട്പെട് ഹാരിങ്ടൺ റോഡ് മാർത്തോമ്മാ പള്ളിയിൽ നടക്കും. ശുശ്രൂഷയ്ക്കു ശേഷം 11.30ന് കിൽപോക് സെമിത്തേരിയിലാണ് സംസ്കാരം. തുമ്പമൺ താനുവേലിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഐവാൻ ജോൺ വർഗീസ്. മക്കൾ: എലിസബത്ത് (യുഎസ്), അന്ന (കാനഡ), ജോർജ് വർഗീസ് (ഹൈദരാബാദ്). മരുമക്കൾ: പോൾ ഏബ്രഹാം (യുഎസ്), ഫിലിപ് കുരുവിള (കാനഡ), പ്രീതി (ഹൈദരാബാദ്).
English Summary: Mary Varghese passed away