കേരള സർവകലാശാല വൈസ് ചാൻസലറുടെ കാലാവധി അവസാനിച്ചതിനാൽ പകരം ചുമതല ആരോഗ്യ സർവകലാശാല വിസിക്ക് നൽകി ഗവർണറുടെ ഉത്തരവ്. ഡോ. മോഹനൻ കുന്നുമ്മലിനാണ് ചാൻസലർ കൂടിയായ ഗവർണർ അധിക ചുമതല നൽകി ഉത്തരവിറക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേരള സർവകലാശാല വൈസ് ചാൻസലറുടെ കാലാവധി അവസാനിച്ചതിനാൽ പകരം ചുമതല ആരോഗ്യ സർവകലാശാല വിസിക്ക് നൽകി ഗവർണറുടെ ഉത്തരവ്. ഡോ. മോഹനൻ കുന്നുമ്മലിനാണ് ചാൻസലർ കൂടിയായ ഗവർണർ അധിക ചുമതല നൽകി ഉത്തരവിറക്കിയത്. ഡോ.പി.വി മഹാദേവൻ പിള്ളയാണ് കേരള സർവകലാശാല വിസി.  2018 ഒക്ടോബർ 24 നാണ് ഇദ്ദേഹം വൈസ് ചാന്‍സലറായി നിയമിതനായത്.  

English Summary: KUHC vice chancellor got additional charge as Kerala University VC

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT