ന്യൂഡല്‍ഹി∙ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ശ്യാം ശരൺ‍ നേഗി (106) അന്തരിച്ചു. ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. ഹിമാചൽ പ്രദേശിലെ കിന്നൗർ സ്വദേശിയായ നേഗി, നവംബർ രണ്ടിന്, വരുന്ന ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഔദ്യോഗിക ബഹുമതികളോടെയാകും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി∙ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ശ്യാം ശരൺ‍ നേഗി (106)  അന്തരിച്ചു. ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. ഹിമാചൽ പ്രദേശിലെ കിന്നൗർ സ്വദേശിയായ നേഗി, നവംബർ രണ്ടിന്, വരുന്ന ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഔദ്യോഗിക ബഹുമതികളോടെയാകും നേഗിയുടെ സംസ്കാരമെന്ന് കിന്നൗർ ജില്ലാ കലക്ടർ ആബിദ് ഹുസൈൻ അറിയിച്ചു.

1917 ജൂലൈ ഒന്നിന് ജനിച്ച അദ്ദേഹം, സ്കൂൾ അധ്യാപകനായി സേനവമനുഷ്ഠിച്ചിട്ടുണ്ട്. ‘സനം റേ’ എന്ന ഹിന്ദി ചിത്രത്തിലും ഒരു വേഷം ചെയ്തിരുന്നു. 1951 ഒക്ടോബർ 25നു പ്രഥമ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കുമ്പോൾ ഹിമാചലിലെ കിന്നൗറില്‍നിന്നുള്ള ആദ്യവോട്ടറായിരുന്നു നേഗി. ശേഷം 1952 ഫെബ്രുവരിയിലായിരുന്നു പൊതുതിരഞ്ഞെടുപ്പു നടന്നത്. കാലാവസ്ഥ കണക്കിലെടുത്താണു ഹിമാചലിൽ ആദ്യം നടത്തിയത്.

ADVERTISEMENT

English Summary: Independent India's first voter Shyam Saran Negi passes away