തിരുവനന്തപുരം ∙ പൊലീസിൽ വൻ അഴിച്ചുപണി. തിരുവനന്തപുരം കോർപറേഷനിലെ കത്തു വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് യൂണിറ്റ് ഒന്ന് മേധാവി കെ.ഇ.ബൈജുവിനെ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച്

തിരുവനന്തപുരം ∙ പൊലീസിൽ വൻ അഴിച്ചുപണി. തിരുവനന്തപുരം കോർപറേഷനിലെ കത്തു വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് യൂണിറ്റ് ഒന്ന് മേധാവി കെ.ഇ.ബൈജുവിനെ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പൊലീസിൽ വൻ അഴിച്ചുപണി. തിരുവനന്തപുരം കോർപറേഷനിലെ കത്തു വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് യൂണിറ്റ് ഒന്ന് മേധാവി കെ.ഇ.ബൈജുവിനെ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എസ്പിയായി സ്ഥലം മാറ്റി. റെജി ജേക്കബിനാണ് പകരം നിയമനം.

30 ഐപിഎസുകാരെയും സ്ഥലം മാറ്റി. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറായി ആർ.ഇളങ്കോയ്ക്കു പകരം തിരുവനന്തപുരം ഡിസിപി അജിത് കുമാറിനെ നിയമിച്ചു. കൊല്ലം റൂറൽ എസ്പി കെ.ബി.രവിയെ വിജിലൻസിലേക്ക് മാറ്റി നിയമിച്ചു. അങ്കിത് അശോകൻ ആണ് പുതിയ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ.

ADVERTISEMENT

കണ്ണൂർ റൂറൽ എസ്പി കെ.ബി.രാജീവിനെയും സ്ഥലം മാറ്റി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡിലേക്ക് നിയമിച്ചു. ചൈത്ര തെരേസ ജോണ്‍ ആണ് പുതിയ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി.

English Summary: Reshuffle in Kerala Police

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT