ജമ്മു കശ്മീരിൽ ഹിമപാതത്തിൽപ്പെട്ട് മൂന്നു സൈനികർ മരിച്ചു
ശ്രീനഗർ∙ ജമ്മുകശ്മീരിൽ ഹിമപാതത്തിൽപ്പെട്ട് മൂന്ന് സൈനികർ മരിച്ചു. കുപ്‌വാര ജില്ലയിലെ മച്ചിൽ സെക്ടറിലാണ് അപകടമുണ്ടായത്. 56 രാഷ്ട്രീയ റൈഫിൾസിലെ സൈനികരാണ് മരിച്ചത്. എല്ലാവരുടേയും മൃതദേഹം കണ്ടെടുത്തെന്നും പൊലീസ് അറിയിച്ചു.

English Summary: 3 Soldiers Die In Avalanche in Machil Kupwara