സുജിത് നായർക്ക് തോപ്പിൽ ഭാസി ഫൗണ്ടേഷന്റെ പത്രപ്രവർത്തക പുരസ്കാരം
തിരുവനന്തപുരം∙ തോപ്പിൽ ഭാസി ഫൗണ്ടേഷന്റെ മികച്ച പത്രപ്രവർത്തകനുള്ള പുരസ്കാരം (33333 രൂപയും പ്രശസ്തിപത്രവും) മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ സുജിത് നായർക്ക്. ‘കേരളീയം’ എന്ന രാഷ്ട്രീയപംക്തിയിലൂടെ കേരള രാഷ്ട്രീയത്തെ പ്രവചന സമാനമായി വിലയിരുത്തുന്ന സുജിത് നായർ മനോരമ ഓൺലൈനിൽ എഴുതുന്ന ‘ക്രോസ് ഫയർ’

തിരുവനന്തപുരം∙ തോപ്പിൽ ഭാസി ഫൗണ്ടേഷന്റെ മികച്ച പത്രപ്രവർത്തകനുള്ള പുരസ്കാരം (33333 രൂപയും പ്രശസ്തിപത്രവും) മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ സുജിത് നായർക്ക്. ‘കേരളീയം’ എന്ന രാഷ്ട്രീയപംക്തിയിലൂടെ കേരള രാഷ്ട്രീയത്തെ പ്രവചന സമാനമായി വിലയിരുത്തുന്ന സുജിത് നായർ മനോരമ ഓൺലൈനിൽ എഴുതുന്ന ‘ക്രോസ് ഫയർ’ എന്ന അഭിമുഖപംക്തിയും ഒട്ടനവധി രാഷ്ട്രീയ പരിവർത്തനങ്ങൾക്ക് വഴിതുറന്നിട്ടുണ്ടെന്ന് അവാർഡ് കമ്മറ്റി വിലയിരുത്തി.
തോപ്പിൽഭാസി ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സീനീയർ പത്രപ്രവർത്തകനും നവയുഗത്തിന്റെ മുൻ എഡിറ്ററുമായ കെ.പ്രഭാകരൻ, പ്രഭാത് ബുക്ക് ഹൗസ് എഡിറ്റർ ഡോ.വള്ളിക്കാവ് മോഹൻദാസ് എന്നിവർ ഉൾപ്പെട്ട ജഡ്ജിങ് കമ്മറ്റിയാണ് അവാർഡ് നിർണയിച്ചത്.
English Summary: Malayala Manorama Senior Special Correspondent Sujith Nair bags Thoppil Bhasi foundation award for best journalist