ചെന്നൈ∙ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ കർഷകൻ തീകൊളുത്തി മരിച്ചു. സേലം പിഎൻ പട്ടി സ്വദേശിയായ തങ്കവേൽ (85) ആണ് മരിച്ചത്. തലൈയൂരിലെ ഡിഎംകെ പാർട്ടി ഓഫിസിനു മുൻപിൽ വച്ചായിരുന്നു ആത്മഹത്യ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശനിയാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. പാഠ്യപദ്ധതിയിൽ ഹിന്ദി കൊണ്ടുവരാനുള്ള കേന്ദ്രത്തിന്റെ നീക്കങ്ങള്‍ അദ്ദേഹത്തെ മാനസികമായി തളർത്തിയിരുന്നു. തീകൊളുത്തുന്നതിനു മുൻപായി അദ്ദേഹം ഹിന്ദി ഭാഷയ്ക്കെതിരെ പോസ്റ്റർ തയാറാക്കിയിരുന്നു. ‘മോദി സർക്കാരേ, കേന്ദ്രസർക്കാരേ...ഹിന്ദി വേണ്ട, മാതൃഭാഷ തമിഴ് ഉള്ളപ്പോൾ ഹിന്ദി കോമാളി ഭാഷയാണ്. ഇത് വിദ്യാർഥികളുടെ ജീവിതത്തെ ബാധിക്കും. ഹിന്ദിയെ അകറ്റൂ...’– എന്നാണ് തങ്കവേൽ പോസ്റ്ററിൽ കുറിച്ചത്. 

ADVERTISEMENT

തുടർന്ന് ദേഹത്ത് പൊട്രോളിച്ച് തീകൊളുത്തുകയായിരുന്നു. ഡിഎംകെയുടെ മുൻ കർഷ സംഘടനാ നേതാവായിരുന്നു അദ്ദേഹം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.

English Summary: Protesting hindi imposition; 85 year old farmer sets himself on fire outside DMK office