വിഴിഞ്ഞം സെമിനാറിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല; ധനമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം∙ തിരുവനന്തപുരത്ത് ഇന്നു നടക്കുന്ന വിഴിഞ്ഞം സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. ആരോഗ്യകാരണങ്ങളാൽ വിശ്രമത്തിലാണെന്നാണ് വിശദീകരണം. ഓൺലൈനായും പങ്കെടുക്കില്ല. ധനമന്ത്രി കെ.എൻ.ബാലഗോപാൽ സെമിനാർ ഉദ്ഘാടനം ചെയ്യും. തുറമുഖ നിർമാണം, സാങ്കേതികവശങ്ങൾ, പാരിസ്ഥിതക ആഘാതം എന്നിവ

തിരുവനന്തപുരം∙ തിരുവനന്തപുരത്ത് ഇന്നു നടക്കുന്ന വിഴിഞ്ഞം സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. ആരോഗ്യകാരണങ്ങളാൽ വിശ്രമത്തിലാണെന്നാണ് വിശദീകരണം. ഓൺലൈനായും പങ്കെടുക്കില്ല. ധനമന്ത്രി കെ.എൻ.ബാലഗോപാൽ സെമിനാർ ഉദ്ഘാടനം ചെയ്യും. തുറമുഖ നിർമാണം, സാങ്കേതികവശങ്ങൾ, പാരിസ്ഥിതക ആഘാതം എന്നിവ ചർച്ചയാകും.
സെമിനാറിൽ ശശി തരൂർ എംപിയും പങ്കെടുക്കില്ല. ഓദ്യോഗികമായി ക്ഷണിക്കാത്തതിനാലാണ് പങ്കെടുക്കാത്തതെന്ന് എംപിയുടെ ഓഫിസ് അറിയിച്ചു.
English Summary: CM Pinarayi Vijayan will not participate in Vizhinjam seminar at Thiruvananthapuram