ബവ്റിജിസിനു മുന്നിൽ സംഘർഷം: കുമളിയിൽ രണ്ടു പേർക്കു വെട്ടേറ്റു
കുമളി∙ ബവ്റിജിസിനു മുന്നിലെ സംഘർഷത്തിൽ രണ്ടു പേർക്കു വെട്ടേറ്റു. കുമളി സ്വദേശികളായ റോയി മാത്യു, ജിനു സെബാസ്റ്റ്യൻ എന്നിവർക്കാണ് വെട്ടേറ്റത്. കഞ്ഞിക്കുഴി സ്വദേശി അമലാണ് വെട്ടിയത്. English Summary: Two people injured in the conflict in front of Beverages

കുമളി∙ ബവ്റിജിസിനു മുന്നിലെ സംഘർഷത്തിൽ രണ്ടു പേർക്കു വെട്ടേറ്റു. കുമളി സ്വദേശികളായ റോയി മാത്യു, ജിനു സെബാസ്റ്റ്യൻ എന്നിവർക്കാണ് വെട്ടേറ്റത്. കഞ്ഞിക്കുഴി സ്വദേശി അമലാണ് വെട്ടിയത്.
English Summary: Two people injured in the conflict in front of Beverages