ന്യൂഡൽഹി∙ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ ജർമനിയുടെ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്കിന ഡൽഹി മെട്രോ യാത്രയും ചാന്ദ്നി ചൗക്കിലെ ദുപ്പട്ട വാങ്ങലും സമൂഹമാധ്യമങ്ങൾ കീഴടക്കുന്നു. മാണ്ഡി ഹൗസിൽ നിന്ന് ചെങ്കോട്ടയിലേക്ക് കനത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ ജർമനിയുടെ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്കിന ഡൽഹി മെട്രോ യാത്രയും ചാന്ദ്നി ചൗക്കിലെ ദുപ്പട്ട വാങ്ങലും സമൂഹമാധ്യമങ്ങൾ കീഴടക്കുന്നു. മാണ്ഡി ഹൗസിൽ നിന്ന് ചെങ്കോട്ടയിലേക്ക് കനത്ത സുരക്ഷയിലായിരുന്നു യാത്ര.  ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

സാധാരണ യാത്രക്കാർ നിറഞ്ഞ കംപാർട്മെന്റിലായിരുന്നു അന്നലീനയും കയറിയത്. ട്രെയിനുള്ളിൽ പ്രവേശിച്ചപ്പോൾ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ അവർക്കും ചുറ്റും വളഞ്ഞ് സുരക്ഷയൊരുക്കുകയായിരുന്നു. നിരവധിപ്പേർ ജർമൻ വിദേശകാര്യമന്ത്രിയുടെ വിഡിയോയും ചിത്രവും പകർത്താൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. 

ADVERTISEMENT

മെട്രോ യാത്രയ്ക്കു പിന്നാലെ ദുപ്പട്ട വാങ്ങാനായി വിദേശകാര്യമന്ത്രി ചാന്ദ്നി ചൗക്കിലെത്തിയ ചിത്രവും സമൂഹമാധ്യമങ്ങൾ കീഴടക്കുകയാണ്. സാധാരണക്കാരുമായി ഇടപഴകി അവരിലൊരാളായി മാറിയ അന്നലീനയെ നിരവധിപ്പേർ പ്രശംസിച്ചു. ഡൽഹിയിലെ പ്രശസ്ത ഗുരുദ്വാര സിസ് ഗൻജ് സാഹിബിലെ അടുക്കളയിൽ നിൽക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.

English Summary: German Foreign Minister Takes A Ride In Delhi Metro