കോഴിക്കോട് എൻഐടി ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വിദ്യാർഥി താഴെ വീണുമരിച്ചു
കോഴിക്കോട്∙ കുന്നമംഗലം എൻഐടി മെഗാ ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ നിന്നും വിദ്യാർഥി താഴെ വീണ് മരിച്ചു. തെലങ്കാന കക്കാട്ടപ്പള്ളി ഭാരതിയുടെ മകൻ ചെന്നുപെട്ടി യശ്വന്ത് (21) ആണ് മരിച്ചത്. രണ്ടാം വർഷ ബിടെക് കംപ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്.

കോഴിക്കോട്∙ കുന്നമംഗലം എൻഐടി മെഗാ ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ നിന്നും വിദ്യാർഥി താഴെ വീണ് മരിച്ചു. തെലങ്കാന കക്കാട്ടപ്പള്ളി ഭാരതിയുടെ മകൻ ചെന്നുപെട്ടി യശ്വന്ത് (21) ആണ് മരിച്ചത്. രണ്ടാം വർഷ ബിടെക് കംപ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
English Summary: Student dies after falling from Hostel building