പട്ന∙ ആർജെഡിയും കേരളത്തിൽ ജോൺ ജോണിന്റെ നേതൃത്വത്തിലുള്ള നാഷനൽ ജനതാദളുമായുള്ള ലയന സമ്മേളനം മാറ്റിവച്ചു. ആർജെഡി ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ 15നു തിരുവനന്തപുരത്തു ലയന സമ്മേളനം നടത്താനാണ് നേരത്തേ തീരുമാനിച്ചിരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന∙ ആർജെഡിയും കേരളത്തിൽ ജോൺ ജോണിന്റെ നേതൃത്വത്തിലുള്ള നാഷനൽ ജനതാദളുമായുള്ള ലയന സമ്മേളനം മാറ്റിവച്ചു. ആർജെഡി ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ 15നു തിരുവനന്തപുരത്തു ലയന സമ്മേളനം നടത്താനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. ആർജെഡി കേന്ദ്ര നേതൃത്വത്തിന്റെ അസൗകര്യം കാരണമാണു ലയന സമ്മേളനം മാറ്റിയതെന്നു പാർട്ടി ദേശീയ സെക്രട്ടറി ജനറൽ അബ്ദുൽ ബാരി സിദ്ദിഖി അറിയിച്ചു. 

കേരളത്തിലെ ആർജെഡിയുടെ ഭാവി പരിപാടികളെക്കുറിച്ച് അബ്ദുൽ ബാരി സിദ്ദിഖ് ദേശീയ സെക്രട്ടറി അനു ചാക്കോയുമായി ചർച്ച നടത്തി.

ADVERTISEMENT

Content Highlights: RJD , National Janata Dal