പാളത്തിനും പ്ലാറ്റ്ഫോമിനും ഇടയിൽ അമ്മയും മകനും; പാഞ്ഞെത്തി ട്രെയിൻ- വിഡിയോ
കലബുറഗി ∙ പാളത്തിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങി അമ്മയും മകനും, ഈ സമയം തന്നെ ഒരു ഗുഡ്സ് ട്രെയിനും പാഞ്ഞുപോയി. പരസ്പരം ചേർത്തുപിടിച്ചിരുന്ന ഈ അമ്മയും മകനും പിന്നീട്

കലബുറഗി ∙ പാളത്തിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങി അമ്മയും മകനും, ഈ സമയം തന്നെ ഒരു ഗുഡ്സ് ട്രെയിനും പാഞ്ഞുപോയി. പരസ്പരം ചേർത്തുപിടിച്ചിരുന്ന ഈ അമ്മയും മകനും പിന്നീട് എഴുന്നേറ്റ് കയറിയത് ജീവിതത്തിലേക്ക് കൂടിയാണ്. കർണാടകയിലെ കലബുറഗി റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം.
പാളം മുറിച്ചുകടക്കുമ്പോഴാണ് അപകടമുണ്ടായത്. ട്രെയിൻ കടന്നുപോകുന്നതുവരെ ഇരുവരും പാളത്തിനും പ്ലാറ്റ്ഫോമിനും ഇടയിൽ ചുരുണ്ടുകൂടി ഇരിക്കുകയായിരുന്നു. ട്രെയിൻ പോയ ശേഷം ഇവർ പ്ലാറ്റ്ഫോമിലേക്ക് കയറുന്നതും വിഡിയോയിൽ കാണാം.
English Summary: Kalaburgi narrow escape for Karnataka mother son caught between moving train platform.