ആലപ്പുഴ∙ റോഡിലൂടെ നടന്നുപോകുന്നതിനിടെ മിനി ലോറിയിടിച്ച് യുവാവ് മരിച്ചു. കഞ്ഞിക്കുഴി വെളിനിലത്ത് ജോജി (31) ആണ് മരിച്ചത്. മുഹമ്മ പാന്ഥേഴം ജംക്‌ഷന് പടിഞ്ഞാറ് വശത്തുവച്ചായിരുന്നു അപകടം. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ റോഡിലൂടെ നടന്നുപോകുന്നതിനിടെ മിനിലോറിയിടിച്ച് യുവാവ് മരിച്ചു. കഞ്ഞിക്കുഴി വെളിനിലത്ത് ജോജി (31) ആണ് മരിച്ചത്. മുഹമ്മ പാന്ഥേഴം ജംക്‌ഷന് പടിഞ്ഞാറ് വശത്തുവച്ചായിരുന്നു അപകടം. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ. ഭാര്യ: അഞ്ജു. മകൻ: അഭിനവ് (6 മാസം).

English Summary: Youth died in accident in Alappuzha

Show comments