കൊച്ചി∙ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശവുമായി കെഎസ്‌യു മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്. പണിയെടുക്കാത്തവരെ നേതാക്കള്‍ അനാവശ്യമായി സംരക്ഷിക്കുന്നുവെന്ന് അഭിജിത്ത് കുറ്റപ്പെടുത്തി. പ്രവര്‍ത്തനത്തോട് നീതിപുലര്‍ത്തുന്നുണ്ടെന്ന് നേതൃത്വം ഉറപ്പുവരുത്തണം. പുതിയ അധ്യക്ഷന്‍ ചുമതലയേല്‍ക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശവുമായി കെഎസ്‌യു മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്. പണിയെടുക്കാത്തവരെ നേതാക്കള്‍ അനാവശ്യമായി സംരക്ഷിക്കുന്നുവെന്ന് അഭിജിത്ത് കുറ്റപ്പെടുത്തി. പ്രവര്‍ത്തനത്തോട് നീതിപുലര്‍ത്തുന്നുണ്ടെന്ന് നേതൃത്വം ഉറപ്പുവരുത്തണം. പുതിയ അധ്യക്ഷന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ നേതാക്കളെ വേദിയിലിരുത്തിയായിരുന്നു വിമര്‍ശനം.

‘‘പണിയെടുക്കാത്ത ആളുകളെ മാറ്റിനിർത്തി, പുതിയ ആളുകളെ വച്ച് പദ്ധതികൾ പൂർത്തിയാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോയപ്പോൾ പണിയെടുക്കാത്ത ആളുകളെ മാറ്റാൻ ബുദ്ധിമുട്ടുണ്ടായി. അത് ഇനിയെങ്കിലും നേതൃത്വം തിരിച്ചറിയണം. ഇനിയുള്ള കാലഘട്ടത്തിൽ കണ്ടെത്തുന്ന ആളുകൾ അവരുടെ ഉത്തരവാദിത്തങ്ങളോടു നീതി പുലർത്തുന്നുവെന്ന് നേതാക്കൾ പരിശോധിക്കണം.

ADVERTISEMENT

അതേസമയം, ആവശ്യം അംഗീകരിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ മറുപടി നല്‍കി.

English Summary: Leaders protect those who don't work, criticizes KM Abhijith