കൊച്ചി∙ മൂവാറ്റുപുഴയിലെ സബൈൻ ആശുപത്രിയിൽ ഡോക്ടർക്കും സിഇഒയ്ക്കും മർദനം. ഗർഭസ്ഥശിശു മരിച്ചതിൽ ആശുപത്രി അധികൃതരുടെ അനാസ്ഥ ആരോപിച്ചാണ് മർദനം. സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്തു. ഇന്നലെ വൈകിട്ടോടെയാണ് ആക്രമണം നടന്നത്. നേരത്തെ തന്നെ അഡ്മിറ്റാകാൻ യുവതിയോടെ പറഞ്ഞിരുന്നു. എന്നാൽ മൂന്നു ദിവസം കഴിഞ്ഞേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മൂവാറ്റുപുഴയിലെ സബൈൻ ആശുപത്രിയിൽ ഡോക്ടർക്കും സിഇഒയ്ക്കും മർദനം. ഗർഭസ്ഥശിശു മരിച്ചതിൽ ആശുപത്രി അധികൃതരുടെ അനാസ്ഥ ആരോപിച്ചാണ് മർദനം. സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്തു. ഇന്നലെ വൈകിട്ടോടെയാണ് ആക്രമണം നടന്നത്. 

നേരത്തെ തന്നെ അഡ്മിറ്റാകാൻ യുവതിയോടെ പറഞ്ഞിരുന്നതായി ആശുപത്രി അധിക‍ൃതർ അറിയിച്ചു. എന്നാൽ മൂന്നു ദിവസം കഴിഞ്ഞേ അഡ്മിറ്റാകാൻ കഴിയൂ എന്നാണ് അവർ പറഞ്ഞത്. അഡിമിറ്റാകാൻ എത്തിയപ്പോൾ നടത്തിയ സ്കാനിങ്ങിൽ കുഞ്ഞ് മരിച്ചതായി കണ്ടെത്തുകയായിരുന്നെന്നും ആശുപത്രി അധിക‍ൃതർ പറഞ്ഞു. ഇതേത്തുടർന്ന് ആശുപത്രിയിലെത്തിയ യുവതിയുടെ ബന്ധുക്കളും മറ്റും ഡോക്ടറെയും സിഇഒയും മർദിക്കുകയായിരുന്നു. 

ADVERTISEMENT

English Summary: Infant death: Relatives attacked doctors at hospital